ലോക പ്രസിദ്ധരായ വനിതകൾ ചോദ്യോത്തരങ്ങൾ Part 6

1. കേരളത്തില്‍നിന്നുള്ള ആദ്യ വനിത ഗവര്‍ണര്‍?
ഫാത്തിമാ ബീവി (തമിഴ്‌നാട്)
2. സരസ്വതി സമ്മാന്‍ ലഭിച്ച ആദ്യ മലയാളി വനിത?
ബാലാമണിയമ്മ
3. തപാല്‍വകുപ്പ് സ്റ്റാന്പിറക്കിക്കൊണ്ട് ആദരിച്ചത് ആദ്യ മലയാളി വനിത?
അല്‍ഫോണ്‍സാമ്മ
4. നിയമസഭയിലെ പ്രോട്ടം സ്പീക്കറായ ആദ്യ മലയാളി വനിത?
റോസമ്മ പുന്നൂസ്
5. ഐക്യരാഷ്ട്രസഭയില്‍ ആദ്യമായി മലയാളത്തില്‍ സംസാരിച്ചത്?
മാതാ അമൃതാനന്ദമയി
6. ആദ്യ മലയാളി വനിത വൈസ് ചാന്‍സലര്‍?
ഡോ. ജാന്‍സി ജെയിംസ്
7. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി വനിത?
ആനി മസ്‌ക്രീന്‍
8. കേരളത്തിലെ ഡെപ്യൂട്ടി സ്പീക്കര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി വനിത?
കെ.ഒ. അയിഷ ബായി
9. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയത് ആദ്യ മലയാളി വനിത?
എം.ഡി. വത്സമ്മ
10. വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ആദ്യമലയാളി?
അല്‍ഫോണ്‍സാമ്മ