വിവിധ സർവ്വകലാശാലകളിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

യൂണിവേഴ്സിറ്റികളിൽ ഒഴിവുകൾ
കാലിക്കറ്റ് സർവകലാശാല, കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, വെറ്ററിനറി സർവ്വകലാശാല, എന്നിവിടങ്ങളിൽ ഒഴിവുകൾ. ഒഴിവുകൾ ഉള്ള പോസ്റ്റുകൾ, ശമ്പളം, അവസാന തീയതി യോഗ്യത മറ്റു വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു. ഓരോന്നിൻറെയും താഴെയുള്ള APPLY NOW ബട്ടൺ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ഓൺലൈനായി തന്നെ അപേക്ഷിക്കാവുന്നതാണ്.
1. കാലിക്കറ്റ് സർവകലാശാല ഒഴിവുകൾ 2022
കാലിക്കറ്റ് സർവകലാശാല സുവോളജി ഡിപാർട്മെന്റിൽ സീനിയർ റിസർച് ഫെലോയുടെ 1 ഒഴിവ്.
- പ്രോജക്ട് കാലാവധി 3 വർഷം. മുസ്ലിം വിഭാഗക്കാർക്കാണ് അവസരം.
- മേയ് 16 വരെ അപേക്ഷിക്കാം.
- യോഗ്യത: എംഎസി സുവോളജി
- 2 വർഷ പരിചയം.
- ശമ്പളം: 35,000+എച്ച്ആർഎ.
APPLY NOW
2. കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഒഴിവുകൾ 2022
ഓപ്പൺ വാഴ്സിറ്റി കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഐടി സിസ്റ്റം മാനേജറുടെ 1 ഒഴിവ്. കരാർ നിയമനം. www.sgou.ac.in
മേയ് 14 വരെ
- എംസിഎ/ബിടെക് ഇലക്ട്രിക്കൽ ആൻഡ്
- ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ ബിടെക്, കംപ്യൂട്ടർ സ്പെഷലൈസേഷൻ (പിജിഡിസിഎ/തത്തുല്യം), 8 വർഷ പരിചയം അല്ലെങ്കിൽ ബിടെക്,
- 10 വർഷ പരിചയം അല്ലെങ്കിൽ എംഎസി (സ്പെഷലൈസേഷൻ ഇൻ ഇലക്ട്രോണിക്സ്/ഫിസിക്സ്/
- കംപ്യൂട്ടർ സയൻസ്/etc)
- 10വർഷ പരിചയം
APPLY NOW
3. തിരുവനന്തപുരത്തെ എപിജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ ഒഴിവുകൾ 2022
തിരുവനന്തപുരത്തെ എപിജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ ബസ് ഡ്രൈവർ
ഒഴിവ്. www.ktu.edu.in ദിവസ വേതന നിയമനം.
3 വർഷമായി ബസ് ഡ്രൈവിങ് ജോലി
ചെയ്യുന്നവരായിരിക്കണം.
താൽപര്യമുള്ളവർ ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, ബാഡ്ജ്, പരിചയ സർട്ടിഫിക്കറ്റ് സഹിതം മേയ് 13ന് രാവിലെ 10ന് ഇന്റർവ്യൂവിനു ഹാജരാകണം.
APPLY NOW