നായര്‍-ഈഴവ ലഹള

1. അവര്‍ണവിഭാഗക്കാര്‍ക്ക് കരയില്‍ വെച്ച് യോഗം കൂടാന്‍ അനുവാദമില്ലാത്തതിനാല്‍ അവരുടെ ആവശ്യങ്ങൾ ഉന്നയിക്കുന്നതിനു വേണ്ടി വേമ്പനാട്ട് കായലില്‍ വള്ളങ്ങൾ ചേര്‍ത്തു കെട്ടി നടത്തിയ സമ്മേളനം അറിയപ്പെടുന്നത്?
Ans: കായല്‍ സമ്മേളനം
2. കായല്‍ സമ്മേളനത്തിന് നേതൃത്വം നല്‍കിയതാര്?
Ans: പണ്ഡിറ്റ് കറുപ്പന്‍, കൃഷ്ണാദിയാശാന്‍
3. കായല്‍ സമ്മേളനം നടന്ന വര്‍ഷം?
Ans: 1913 ഏപ്രില്‍ 1
4. കായല്‍ സമ്മേളനത്തില്‍ പങ്കെടുത്ത സവര്‍ണവിഭാഗത്തില്‍ നിന്നുള്ള ഏക വ്യക്തി?
Ans: ടി.കെ. കൃഷ്ണമേനോന്‍