ബ്രിട്ടിഷുകാര്‍ക്കെതിരേയുള്ള ആദ്യ സംഘടിത കലാപം
1. ബ്രിട്ടീഷ് ആധിപത്യത്തിനെതിരേ കേരളത്തില്‍ നടന്ന ആദ്യത്തെ സംഘടിത കലാപം?
Ans: ആറ്റിങ്ങല്‍ കലാപം
2. ആറ്റിങ്ങല്‍ കലാപം നടന്ന വര്‍ഷം?
Ans: 1721
3. ആറ്റിങ്ങല്‍ കലാപം നടന്ന ജില്ല?
Ans: തിരുവനന്തപുരം
4. ആറ്റിങ്ങല്‍ കലാപത്തില്‍ വധിക്കപ്പെട്ട ബ്രട്ടീഷ് വ്യാപാരി തലവന്‍?
Ans: ഗിഫോര്‍ഡ്
5. എവിടെനിന്നുള്ള ബ്രിട്ടീഷ് സൈന്യമാണ്‌ആറ്റിങ്ങല്‍ കലാപം അടിച്ചമര്‍ത്തിയത്?
Ans: തലശ്ശേരി
6. ആറ്റിങ്ങല്‍ കലാപസമയത്തെ വേണാട്‌രാജാവ്?
Ans: ആദിത്യ വര്‍മ