
Learn GK 5
[qsm quiz=61] ഏഷ്യയിലെ ഏറ്റവും വലിയ വാക്സിൻ കമ്പനി ? സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ [1966-ൽ സൈറസ് പൂനാവാല സ്ഥാപിച്ചു.ഡിഫ്തീരിയ, ടെറ്റനസ് ‘ പെർട്യൂസിസ് [DTP ] വാക്സിൻ ഈ കമ്പനിയുടെ ഉല്പന്നമാണ് – 2022 ൽ കോവിഡ് – 19 നുള്ള വാക്സിൻ ഈ കമ്പനി കണ്ടു പിടിക്കുമെന്ന് അവകാശപ്പെടുന്നു. പൊതുജനങ്ങൾക്കു വേണ്ടി ടെലഗ്രാഫ് സർവ്വീസ് ആരംഭിച്ചതെന്ന്? 1854 ഏപ്രിൽ 27. [ആദ്യ ടെലഗ്രാഫ് അയച്ചത് ബോംബെ (മുംബയ് ) യിൽ നിന്ന് പൂനയിലേയ്ക്ക്…