
Learn GK 10
തച്ചന്റെ മകൻ എന്ന കവിത രചിച്ചത് ആര്? ശ്രീ. വൈലോപ്പിള്ളി ശ്രീധരമേനോൻ. (ശ്രീ എന്ന അപര നാമത്തിൽ അറിയപ്പെടുന്നു. മാമ്പഴം എന്ന കവിതയിലൂടെ ഏറെ ശ്രദ്ധേയനായി.) ലക്ഷദ്വീപിന്റെ തലസ്ഥാനം? കവരത്തി(Kavaratti) ഇപ്പോഴും ബഹു.കേരള ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് ഇവിടം പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിന്റെ പൂർണ പേര്? ചാൾസ് റോബർട്ട് ഡാർവിൻ (1809-ൽ UKയിൽ ജനിച്ചു.) CNG യുടെ പൂർണ രൂപം ? Compressed Natural Gas വലിയ കെട്ടിടങ്ങൾ ,പാലം, റോഡ് ഇവയുടെ പണിയിലേർപ്പെട്ടിരിക്കുന്നവർ…