കേരളത്തിലെ നവോത്ഥാന നായികമാർ – ആനിമസ്ക്രീൻ

[et_pb_section fb_built=”1″ theme_builder_area=”post_content” _builder_version=”4.17.6″ _module_preset=”default”][et_pb_row _builder_version=”4.17.6″ _module_preset=”default” theme_builder_area=”post_content”][et_pb_column _builder_version=”4.17.6″ _module_preset=”default” type=”4_4″ theme_builder_area=”post_content”][et_pb_text _builder_version=”4.17.6″ _module_preset=”default” theme_builder_area=”post_content” hover_enabled=”0″ sticky_enabled=”0″]
1. ശ്രീലങ്കയിൽ അധ്യാപികയായി ജോലി ചെയ്ത നവോത്ഥാന നായിക ആരാണ്
ആനിമസ്ക്രീൻ
2. ആനിമസ്ക്രീൻ ജനിച്ചവർഷം
1902 ജൂൺ 6
3. ലോക്സഭാംഗമായ ആദ്യ മലയാളി വനിത
ആനിമസ്ക്രീൻ
4. തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും ആനിമസ്ക്രീൻ ഏത് വർഷമാണ് തെരഞ്ഞെടുക്കപ്പെട്ടത്
1951
5. ആനിമസ്ക്രീൻ്റെ ജന്മസ്ഥലം
തിരുവനന്തപുരം
6. ഭരണഘടന നിർമ്മാണ സഭയിൽ തിരുവിതാംകൂറിനെ പ്രതിനിധീകരിച്ച ഏക വനിത ആരായിരുന്നു
ആനിമസ്ക്രീൻ
7. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായ ആദ്യ വനിതകളിൽ ഒരാൾ
ആനിമസ്ക്രീൻ
8. ആനിമസ്ക്രീൻ്റെ വെങ്കല പ്രതിമ വഴുതക്കാട് അനാച്ഛാദനം ചെയ്തത് ആരായിരുന്നു
ഹമീദ് അൻസാരി
9. കേരളത്തിൻറെ ഝാൻസി റാണി എന്നറിയപ്പെടുന്നത്
ആനിമസ്ക്രീൻ
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]