പഴശ്ശിസമരങ്ങൾ പി.എസ്.സി. ചോദ്യോത്തരങ്ങൾ

1. ഒന്നാം പഴശ്ശി കലാപം നടന്ന കാലഘട്ടം?
Ans: 1793-97
2. ഒന്നാം പഴശ്ശി വിപ്ലവത്തിന്‍റെ പ്രധാന കേന്ദ്രം?
Ans: കണ്ണൂരിലെ പുരളിമല
3. ഒന്നാം പഴശ്ശി കലാപം അവസാനിച്ചത് ആരുടെ മധ്യസ്ഥതയിലാണ്?
Ans: ചിറയ്ക്കല്‍ രാജാവിന്റെ
4. ഒന്നാം പഴശ്ശി കലാപം അവസാനിച്ച വര്‍ഷം?
Ans: 1797
5. രണ്ടാം പഴശ്ശി കലാപം നടന്ന കാലഘട്ടം?
Ans: 1800-1805
6. രണ്ടാം പഴശ്ശി കലാപത്തിന് കാരണമായ സംഭവം?
Ans: വയനാട്‌ബ്രിട്ടീഷുകാര്‍ കൈവശപ്പെടുത്താന്‍ ശ്രമിച്ചത്
7. രണ്ടാം പഴശ്ശി കലാപസമയത്തെ തലശ്ശേരി സബ് കളക്ടര്‍?
Ans: തോമസ് ഹാര്‍വേ ബാബര്‍
8. പഴശ്ശി കലാപങ്ങൾ അടിച്ചമര്‍ത്തിയ ബ്രിട്ടീഷ് സൈന്യാധിപന്‍?
Ans: ആര്‍തര്‍ വെല്ലസ്സി
9. പഴശ്ശി കലാപങ്ങൾക്ക് നേതൃത്വം നല്‍കിയവര്‍?
Ans: എടച്ചേന കുങ്കന്‍ നായര്‍, തലയ്ക്കല്‍ ചന്തു, കണ്ണവത്ത് ശങ്കരന്‍ നമ്പ്യാര്‍, കൈതേരി അമ്പു