
Daily GK Questions
1. സ്വത്ത് സമ്പാദിക്കാനും സംരക്ഷിക്കാനുമുള്ള മൗലികാവകാശത്തെ നിയമാവകാശമായി മാറ്റിയ ഭരണഘടനാരദഗതി: (A) 44-ാം ഭേദഗതി ✔ (B) 46-ാം ഭേദഗതി (C) 47-ാം ഭേദഗതി (D) 49-ാം ഭേദഗതി 2. പൊതുനിയമനങ്ങളിൽ അവസര സമത്വം ഉറപ്പുനൽകുന്ന ഭരണഘടനാ വകുപ്പ്. (A) അനുച്ഛേദം 15 (B) അനുച്ഛേദം 16 ✔ (C) അനുച്ഛേദം 20 (D) അനുച്ഛേദം 21 3. അടിയന്തരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഏത വകുപ്പു പ്രകാരമാണ്? (A) 350 (B) 359 ✔ (C) 300…