
LGS MODEL QUESTIONS
1. കേരളത്തിലെ വനിതാ കമ്മീഷൻ അധ്യക്ഷ ആര് ? a) എം. കമലം b) സുഗതകുമാരി c) കെ.സി. റോസക്കുട്ടി d) എം സി ജോസഫൈൻ ✔ 2. 7:8 = a: 16 ആയാൽ a = a) 8 b) 14 ✔ c) 15 d) 7 3. 1/100 ന്റെ ദശാംശരൂപം ഏത്? a) .01 ✔ b) .001 c) .1 d) 1.01 4. ചെമ്മീൻ എന്ന സിനിമ…