
ആംനെസ്റ്റി ഇന്റർനാഷണൽ
സ്ഥാപിതമായത്?1961 ആസ്ഥാനം?ലണ്ടൻ (ഇന്ത്യയിൽ ന്യൂഡൽഹി ) മനുഷ്യാവകാശങ്ങളെക്കുറിച്ച് ജനങ്ങളെ ഉദ്‌ബോധരാക്കാനും അവകാശനിഷേധങ്ങൾ വെളിച്ചത്ത് കൊണ്ടുവരാനുമായി നിലകൊള്ളുന്ന അന്താരാഷ്ട്ര സംഘടനയാണ് ആംനെസ്റ്റി ഇന്റർനാഷണൽ ആംനെസ്റ്റി ഇന്റർനാഷണലിന്റെ സ്ഥാപകൻ?Ans : പീറ്റർ ബെനൺസൺ ആംനെസ്റ്റി (Amnesty) എന്ന വാക്കിനർത്ഥം?Ans : പൊതുമാപ്പ് ആംനെസ്റ്റി ഇന്റർനാഷണലിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്?Ans : 1977 ഇരുട്ടിനെ ശപിക്കുന്നതിനേക്കാൾ നല്ലത് ഒരു മെഴുകുതിരിയെങ്കിലും കൊളുത്തി വയ്ക്കുന്നതാണ് എന്നത് ഏത് സംഘടനയുടെ ആപ്തവാക്യമാണ്?Ans : ആംനസ്സി ഇന്റർനാഷണൽ