Kerala PSC Selected Questions

psc

💥 ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി

(a) പാമീർ
(b) നന്ദാദേവി
(c) എവറസ്റ്റ്
(d) ഗോഡ്വിൻ ആസ്റ്റിൻ ✔

💥 ആരുടെ ജന്മദിനമാണ് അദ്ധ്യാപകദിനം
(a) ഡോ. രാജേന്ദ്രപ്രസാദ്
(b) രവീന്ദ്രനാഥ ടാഗോർ
(c) ഡോ. എസ്. രാധാകൃഷ്ണൻ ✔
(d) ജവഹർലാൽ നെഹ്റു

💥 എവറസ്റ്റ് സ്ഥിതിചെയ്യുന്നത് ഏത് രാജ്യത്താണ്
(a) ഇന്ത്യ
(b) ചൈന
(c) ഭൂട്ടാൻ
(d) നേപ്പാൾ ✔

💥 സംസ്ഥാനങ്ങളുടെ പ്രധാന വരുമാനമാർഗം
(a) കാർഷികാദായ നികുതി
(b) വിൽപന നികുതി ✔
(c) സ്വത്ത് നികുതി
(d) എക്സൈസ് നികുതി

💥 ഹോളിവുഡ് എന്നാൽ

(a) അമേരിക്കൻ സിനിമ ✔
(b) ഹിന്ദി സിനിമ
(c) മുംബൈ സിനിമ
(d) യൂറോപ്യൻ സിനിമ

💥 ഏതു യൂറോപ്യൻ രാജ്യത്തിന്റെ സംഭാവനയാണ് ഹോർത്തുസ് മലബാറിക്കസ്
(a) ഇംഗ്ലണ്ട്
(b) ഡച്ച് ✔
(c) പോർച്ചുഗീസ്
(d) ഫ്രാൻസ്

💥 കുളച്ചൽ യുദ്ധം നടന്ന വർഷം
(a) 1805
(b) 1792
(c) 1741 ✔
(d) 1905

💥 കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ ഗവർണർ

(a) സുജാതാ മനോഹർ
(b) അന്നാ ചാണ്ടി
(c) ഫാത്തിമാ ബീവി ✔
(d) കെ.കെ.ഉഷ

💥 ധർമരാജാവ്’ എന്നറിയപ്പെടുന്ന തിരുവിതാംകൂർ രാജാവ്
(a) ചിത്തിരതിരുനാൾ ബാലരാമവർമ്മ
(b) കാർത്തികതിരുനാൾ രാമവർമ്മ ✔
(C) അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
(d) ശ്രീമൂലം തിരുനാൾ രാമവർമ

💥 പുന്നപ്ര വയലാർ സമരം നടന്ന വർഷം
(a) 1946 ✔
(b) 1942
(c) 1947
(d) 1950



Leave a Reply

Your email address will not be published. Required fields are marked *