Kerala PSC Selected Questions

psc

💥 അമേരിക്കൻ മോഡൽ ഭരണം പ്രഖ്യാപിച്ച ഭരണാധികാരി

(a) രാജാ കേശവദാസ്
(b) എ.ആർ. രാജരാജവർമ
(C) രാമയ്യൻ ദളവ
(d) സർ.സി.പി.രാമസ്വാമി ✔

💥 കേരള കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം
(a) തേഞ്ഞിപ്പാലം
(b) കളമശ്ശേരി
(C) മണ്ണുത്തി ✔
(d) കാലടി

💥 കേരളത്തിന്റെ ഔദ്യോഗിക പക്ഷി

(a) കൃഷ്ണപരുന്ത്
(b) വേഴാമ്പൽ ✔
(C) തത്ത
(d) മൈന

💥 കൂട്ടത്തിൽ ചേരാത്തത്

(a) കശുവണ്ടി – കൊല്ലം
(b) റബ്ബർ – കോട്ടയം
(c) കയർ – ആലപ്പുഴ
(d) നെല്ല് – പത്തനംതിട്ട ✔

💥 കേരളത്തിൽ ഏറ്റവും നല്ല കർഷകനുള്ള അവാർഡ്
(a) കർഷകശ്രീ
(b) കർഷകോത്തമ ✔
(c) ഹരിതമിത
(d) നെൽക്കതിർ അവാർഡ്

💥 കേരളത്തിലെ രണ്ടാമത്തെ കടുവാസങ്കേതം
(a) പറമ്പിക്കുളം ✔
(b) പെരിയാർ
(c) ഇരവികുളം
(d) സൈലന്റ് വാലി

💥 പുരാതന “മുസിരിസ്’ തുറമുഖം ഇന്നറിയപ്പെടുന്നത്
(a) കൊച്ചി
(b) വളപട്ടണം
(c) കൊടുങ്ങല്ലൂർ ✔
(d) ഏഴിമല

💥 കേരളത്തിൽ ആദ്യമായി വോട്ടിങ് യന്ത്രം ഉപയോഗിച്ചത്
(a) തലശ്ശേരി
(b) പറവൂർ ✔
(c) പൊന്നാനി
(d) പയ്യാവൂർ

💥 ദേശീയ അടിയന്തരാവസ്ഥക്കാലത്ത് കേരള മുഖ്യമന്ത്രി
(a) കെ. കരുണാകരൻ
(6) എ.കെ. ആന്റണി
(c) ഇ.കെ.നായനാർ
(d) സി. അച്യുതമേനോൻ ✔

💥 കേരളത്തിലുള്ള ഒരു കേന്ദ്രഭരണപ്രദേശം
(a) യാനം
(b) കാരയ്ക്കൽ
(c) മാഹി ✔
(d) ലക്ഷദ്വീപ്



Leave a Reply

Your email address will not be published. Required fields are marked *