
Tamil Nadu PSC Questions Malayalam
🆀 മദ്രാസ് സംസ്ഥാനം നിലവിൽ വന്ന വർഷം 🅰 1956-ൽ 🆀 മദ്രാസ് , തമിഴ്നാട് എന്ന പേര് സ്വീകരിച്ച വർഷം 🅰 1969 നവംബർ 22 🆀 മദ്രാസ് പട്ടണത്തിനു ചെന്നൈ എന്ന പേര് നൽകിയ വർഷം 🅰 1996 🆀 വിവരാവകാശ നിയമം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം 🅰 തമിഴ്നാട് 🆀 ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം 🅰 തമിഴ്നാട് 🆀 ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുളള ഇന്ത്യൻ സംസ്ഥാനം 🅰…