HARIYANA PSC QUESTIONS MALAYALAM

Indian states

💜 ഹരിയാന എന്ന വാക്കിന്റെ അർഥം?
🅰 ദൈവത്തിൻറെ വാസസ്ഥലം

💜 ഹരിയാനയുടെ തലസ്ഥാനം?
🅰 ചണ്ഡീഗഢ് (ഹരിയാനയുടെയും പഞ്ചാബിന്റെയും പൊതുതലസ്ഥാനം)

💜 കാർ, ട്രാക്ടർ , റെഫ്രിജറേറ്റർ എന്നിവ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
🅰 ഹരിയാന

💜 മൊബൈൽ നമ്പർ പോർട്ടബിലിറ്റി ആദ്യം നിലവിൽ വന്ന സംസ്ഥാനം?
🅰 ഹരിയാന

💜 മഹാഭാരത കാലഘട്ടത്തിൽ ബഹുധാന്യക എന്നറിയപ്പെട്ടിരുന്ന സ്ഥലം?
🅰 ഹരിയാന

💜 ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം?
🅰 ഹരിയാന

💜 മഹാഭാരതത്തിലെ യുദ്ധഭൂമിയായ കുരുക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
🅰 ഹരിയാണ

💜 എല്ലാ ഗ്രാമങ്ങളും മുഴുവനായും വൈദ്യുതീകരിച്ച ആദ്യ സംസ്ഥാനം?
🅰 ഹരിയാന

💜 എല്ലാ വോട്ടർമാർക്കും തിരിച്ചറിയൽ കാർഡ് വിതരണം ചെയ്ത സംസ്ഥാനം?
🅰 ഹരിയാന

💜 മുഴുവൻ വോട്ടർപട്ടികയും കമ്പ്യൂട്ടർവത്കരിച്ച ആദ്യത്തെ സംസ്ഥാനം?
🅰 ഹരിയാന

💜 ഇന്ത്യൻ സംസ്ഥാനങ്ങളിൽ സ്ത്രീ പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ സംസ്ഥാനം?
🅰 ഹരിയാന ( 879/1000 – 2011 സെൻസസ് പ്രകാരം )

💜 ബാബാ രാംദേവിനെ ബ്രാൻഡ് അംബാസിഡറാക്കിയ സംസ്ഥാനം?
🅰 ഹരിയാന

💜 ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
🅰 ഹരിയാന

💜 ഇന്ത്യയുടെ ഡെന്മാർക്ക് എന്നറിയപ്പെടുന്ന സംസ്ഥാനം?
🅰 ഹരിയാന

💜 വീട്ടിൽ ശൗചാലയം ഇല്ലെങ്കിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പറ്റാത്ത സംസ്ഥാനം?
🅰 ഹരിയാന

💜 ബസ്മതി അരി കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
🅰 ഹരിയാന

💜 ഉത്തരേന്ത്യയിൽ ആദ്യമായി വിള ഇൻഷൂറൻസ് നടപ്പിലാക്കിയ സംസ്ഥാനം
🅰 ഹരിയാന

💜 ഭരതവംശത്തിന്റെ (ഇന്ത്യക്ക് ഭാരതം എന്ന പേര് ലഭിക്കുന്നതിന് കാരണമായ) കേന്ദ്രം ആയിരുന്നു
🅰 ഹരിയാന

💜 ഏറ്റവും കൂടുതൽ ഗ്രാമീണ കോടീശ്വരന്മാരുള്ള സംസ്ഥാനം
🅰 ഹരിയാന

💜 1966 – ൽ പഞ്ചാബിനെ വിഭജിച്ച് രൂപം നൽകിയ സംസ്ഥാനമാണ്
🅰 ഹരിയാന

💜 ഹരിയാന എന്ന സംസ്ഥാനം നിലവിൽ വന്നത് ഏത് കമ്മീഷൻ നിർദേശപ്രകാരമാണ്
🅰 ജസ്റ്റിസ് ഷാ കമ്മീഷൻ

💜 ഇന്ത്യയിലാദ്യമായി മൊബൈൽ കോടതി നിലവിൽ വന്ന സംസ്ഥാനം
🅰 ഹരിയാന

💜 വികലാംഗർ എന്ന പദം നിയമപരമായി നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം
🅰 ഹരിയാന

💜 ഇന്ത്യയിലെ ആദ്യത്തെ റെഗുലർ മൊബൈൽ കോർട്ട് നടപ്പിലാക്കിയ സംസ്ഥാനം
🅰 ഹരിയാന

💜 ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബൽ ന്യൂക്ലിയർ എനർ ജി സെൻറർ നിലവിൽവന്ന സംസ്ഥാനം
🅰 ഹരിയാന

💜 പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കാൻ ഇന്ത്യയിലാദ്യമായി വെബ് പോർട്ടൽ നടപ്പാക്കിയ സംസ്ഥാനം
🅰 ഹരിയാന

💜 പൊതുവിതരണത്തിന് സ്മാർട്ട് കാർഡ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം
🅰 ഹരിയാന

💜 ടൂറിസ്റ്റ് കോംപ്ലക്സ്കൾക്ക് പക്ഷികളുടെ പേര് നൽകിയിരിക്കുന്ന സംസ്ഥാനം
🅰 ഹരിയാന

💜 വനവിസ്തൃതി ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം
🅰 ഹരിയാന

💜 ശതമാനാടിസ്ഥാനത്തിൽ വനവിസ്തൃതി ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം
🅰 ഹരിയാന

💜 പട്ടിക വർഗക്കാർ ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം
🅰 ഹരിയാന

💜 VAT/മൂല്യവർധിത നികുതി നടപ്പിലാക്കിയ ആദ്യ സംസ്ഥാനം
🅰 ഹരിയാന

💜 ലിഫ്റ്റ് ഇറിഗേഷൻ നടപ്പിലാക്കിയ ആദ്യ സംസ്ഥാനം
🅰 ഹരിയാന

💜 ഇന്ത്യയിലാദ്യമായി വിള ഇൻഷുറൻസ് ഏർപ്പെടുത്തിയ സംസ്ഥാനം
🅰 ഹരിയാന

💜 ഹരിയാനയുടെ ആദ്യ മുഖ്യമന്ത്രി
🅰 ഭഗത് ദയാൽ ശർമ

💜 ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് പക്ഷികളുടെ പേര് നൽകിയിരിക്കുന്ന സംസ്ഥാനം
🅰 ഹരിയാന

💜 സൂരജ്കുണ്ഡ് മേള നടക്കുന്ന സംസ്ഥാനം
🅰 ഹരിയാന

💜 നെയ്ത്തു പട്ടണം എന്നറിയപ്പെടുന്ന പാനിപ്പത്ത് , തറൈൻ എന്നിവ ഹരിയാനയിലാണ് .

💜 ഇന്ത്യയിലെ ആദ്യ ഇക്കോ സിറ്റി
🅰 പാനിപ്പത്ത്

💜 മഹാഭാരതത്തിൽ പാണ്ഡുപ്രസ്ഥ എന്ന് പരാമർശിച്ചിരുന്ന നഗരം
🅰 പാനിപ്പത്ത്

💜 പാനിപ്പത്ത് യുദ്ധങ്ങൾ നടന്ന വർഷങ്ങൾ ഏതല്ലാം
🅰 1526 , 1556 , 1761

💜 തറൈൻ യുദ്ധങ്ങൾ നടന്ന വർഷങ്ങൾ ഏതല്ലാം
🅰 1191 , 1192