
Assam PSC Questions Malayalam
🅠 ആസം സംസഥാനം സ്ഥാപിതമായ വർഷം?1956 നവംബർ 1 🅠 ആസാമിൻ്റെ തലസ്ഥാനം?ദിസ്പൂർ 🅠 ആസാമിൻ്റെ സംസ്ഥാന മൃഗം?ഒറ്റക്കൊമ്പൻ കാണ്ടാമൃഗം 🅠 ആസാമിൻ്റെസംസ്ഥാന പുഷ്പം?foxtail ഓർക്കിഡ് 🅠 ആസാമിലെ പ്രധാന നൃത്തരൂപങ്ങൾ?സാത്രിയബോർതാൽ 🅠 ആസാമിലെ പ്രധാന ഭാഷകൾ?ആസാമീസ്ബോഡോ 🅠 ആസാമിൻ്റെ സംസ്ഥാന വൃക്ഷം?HOLLONG 🅠 ആസാമിൻ്റെ സാംസ്കാരിക തലസ്ഥാനം?ജോർഹത് 🅠 അഹോം രാജവംശം ഭരണം നടത്തിയിരുന്ന ഇന്ത്യയിലെ സംസ്ഥാനം?അസം 🅠 അഹോം രാജവംശ സ്ഥാപകൻ ആരായിരുന്നു?ചാവോലുങ് സുകഫാ 🅠 T ആകൃതിയിൽ ഉള്ള ഇന്ത്യൻ സംസ്ഥാനം?അസം 🅠…