
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നാഴികക്കല്ലുകൾ Part 1
1. 1838-ൽ സ്ഥാപിതമായ, ആധുനിക ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ സംഘടന? ലാൻഡ്ഹോൾഡേഴ്സ് അസോസിയേഷൻ 2. ഇന്ത്യൻ ബിസ്മാർക്ക് എന്നറിയപ്പെട്ട നേതാവ് സർദാർ പട്ടേൽ 3. ആരാണ് 1784-ൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ സ്ഥാപിച്ചത്? വില്യം ജോൺസ് 4. മുഹമ്മദൻ ലിറ്റററി സൊസൈറ്റിയുടെ സ്ഥാപകനാര്? നവാബ് അബ്ദുൾ ലത്തീഫ് 5. മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് സ്ഥാപിച്ചതാര്? സയ്യദ് അഹമ്മദ് ഖാൻ 6. 1866-ൽ ഈസ്റ്റിന്ത്യാ അസോസിയേഷൻ സ്ഥാപിച്ചതാര്? ദാദാഭായ് നവറോജി 7. 1888-ൽ ഇന്ത്യൻ പാട്രിയോട്ടിക്…