
ലോക പ്രസിദ്ധരായ വനിതകൾ ചോദ്യോത്തരങ്ങൾ Part 13
1. ഏറ്റവും ചെറിയ പ്രായത്തിൽ മുഖ്യമന്ത്രിയായ വനിത 2. അർജുന അവാർഡ് നേടിയ ആദ്യ മലയാളി 3. ബഹിരാകാശസഞ്ചാരിയായ ആദ്യ ഇന്ത്യൻ വനിത 4. ഭാരതരത്നം ലഭിച്ച ആദ്യ സംഗീതജ്ഞ 5. ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ച ആദ്യ ഇന്ത്യൻ വനിത 6. സംഘകാല സാഹിത്യത്തിലെ സ്ത്രീസാന്നിധ്യമായ ഔവ്വയാറിന്റെ പ്രധാന രചനകൾ 7. പോപ്പ് സംഗീതത്തിന്റെ റാണി എന്നറിയപ്പെടുന്ന അമേരിക്കയിലെ പ്രശസ്ത ഗായിക 8. ചിലന്തി ശിൽപങ്ങൾക്ക് പേരുകേട്ട പ്രശസ്ത ഫ്രഞ്ച് കലാകാരി 9. 2001 ൽ രാജ്യം…