
Learn GK 37
Online PSC Questions 2020 🟪 കേരളത്തിലെ ആദ്യത്തെ ഇ-സാക്ഷരതാ പഞ്ചായത്ത് ? 🅰️ പള്ളിച്ചൽ 🟪 കേരളത്തിലെ ആദ്യ ഇ- പേയ്മെൻറ് പഞ്ചായത്ത്? 🅰️ മഞ്ചേശ്വരം 🟪ഏഷ്യയിലെ ആദ്യ സൈബർ കോടതി? 🅰️ ഫിലിപ്പീൻസ് 🟪 ഏഷ്യൻ സ്കൂൾ ഓഫ് സൈബർ ലോസ് സ്ഥിതി ചെയ്യുന്നത്? പുരാണങ്ങളിൽ കാളിന്ദി എന്നറിയപ്പെട്ടിരുന്ന നദി ഏതാണ് – Read more.. 🅰️ പൂനെ 🟪 ഇന്ത്യയിൽ ആദ്യമായി 4G ആരംഭിച്ച നഗരം? 🅰️ കൊൽക്കത്ത 🟪 ലോകത്ത് ആദ്യമായി…