Kerala PSC Preliminary Questions- 2020

psc

1.രാഷ്ട്രപതി നിലയം സ്ഥിതി ചെയ്യുന്നത്
🅰 ഹൈദരാബാദ്

2.തെലുങ്ക് സിനിമാ വ്യവസായത്തിന് പേര്
🅰 ടോളിവുഡ്

3.നീതി ആയോഗ് നിലവിൽ വന്ന വർഷം
🅰 2015 ജനുവരി 1

4.ആസൂത്രണ കമ്മീഷൻ രൂപവൽക്കരിച്ച വർഷം
🅰 1950

5.സിക്കിമിലെ തലസ്ഥാനം
🅰 ഗാങ്ടോക്

6.തടാകങ്ങളെ കുറിച്ചുള്ള പഠനം
🅰 ലിംനോളജി

7.നായ്ക്കളുടെ ശ്രവണപരിധി
🅰 35 കിലോ ഹെട്സ്

8.കാൽപാദത്തിൽ മുട്ട വെച്ച് അടയിരിക്കുന്ന പക്ഷി ഏത്
🅰 പെൻഗിൻ

9.പാർട്ടിയുടെ രക്തത്തിൻറെ നിറം
🅰 നിറമില്ല

10.വസ്ത്രങ്ങൾ കരിമ്പൻ കുത്താൻ കാരണം
🅰 ഫംഗസ്

11.തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം
🅰 29

12.വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയ വർഷം
🅰 2009 ആഗസ്റ്റ് 4