കാലുകളും കശേരുക്കളും പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 2
🦓 Set 2: സസ്തനികളും കുളമ്പുകളും
- നാല് കാല്‍മുട്ടുകളും ഒരേ ദിശയില്‍ മടക്കാന്‍ കഴിയുന്ന ഏക സസ്തനി ഏത്?
➤ ആന - വിരലുകളില്ലാതെ നഖങ്ങളുള്ള ജീവി ഏത്?
➤ ആന - ഏറ്റവും നീളമുള്ള കാലുള്ള പക്ഷി ഏത്?
➤ ഒട്ടകപ്പക്ഷി - ഏറ്റവും നീളം കൂടിയ കാലുള്ള മൃഗം ഏത്?
➤ ജിറാഫ് - ഒറ്റക്കുളമ്പുള്ള ജീവികള്‍ ഏതെല്ലാം?
➤ കുതിര, കഴുത, സീബ്ര, കാണ്ടാമൃഗം - ഇരട്ടക്കുളമ്പുള്ള ജീവികള്‍ ഏതെല്ലാം?
➤ ജിറാഫ്, പന്നി, ഹിപ്പപ്പൊട്ടാമസ്, ഒട്ടകം, മാന്‍, ആട്, പശു - ഒറ്റക്കുളമ്പുള്ള ഏറ്റവും വലിയ മൃഗം ഏത്?
➤ കാണ്ടാമൃഗം - കാലുകള്‍കൊണ്ട് രുചി അറിയുന്ന ഷഡ്പദങ്ങള്‍ ഏവ?
➤ പൂമ്പാറ്റ, തേനീച്ച - കാലില്‍ ശ്രവണേന്ദ്രിയമുള്ള ഷഡ്പദം ഏത്?
➤ ചീവീട് - പഗ്മാര്‍ക്ക് എന്നറിയപ്പെടുന്നത് എന്ത്?
➤ കടുവകളുടെ പാദമുദ്ര
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.