Learn GK 33

Latest PSC Questions
🟧ബട്ടൺ ചീപ്പ് മുതലായവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്❓
🅰️ galalith
🟧 പ്ലാസ്റ്റികുകൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന കാൻസറിനു കാരണമായ വിഷവാതകം ❓
🅰️ Dioxin
🟧കണ്ണ് വൃത്തിയാക്കുന്നതിനുള്ള ഐ ലോഷൻ ആയി ഉപയോഗിക്കുന്ന ബോറോൺ സംയുക്തം❓
🅰️ബോറിക് ആസിഡ്
🟧ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത്❓
🅰️നീൽസ് ബോർ
🟧അന്താരാഷ്ട്ര മോൾ ദിനം❓
🅰️ഒക്ടോബർ 23
🟧ഏറ്റവും ലഘുവായ ആറ്റം❓
🅰️ഹൈഡ്രജൻ
🟧ഏറ്റവും വലിയ ആറ്റം❓
🅰️ഫ്രാൻസിയം
🟧പൊടിച്ച അയിരിനെ വായു പ്രവാഹത്തിൽ ശക്തിയായി ഉണ്ടാക്കുന്ന രീതി❓
🅰️റോസ്റ്റിംഗ്
🟧പൊട്ടാസ്യം കാർബണേറ്റ് എന്ന സംയുക്തം അറിയപ്പെടുന്നത്❓
🅰️പേൾ ആഷ്
🟧ഇലക്ട്രോണുകൾ പങ്കുവയ്ക്കുന്നത് ലൂടെ ഉണ്ടാകുന്ന രാസബന്ധനം❓
🅰️സഹസംയോജക ബന്ധനം (co-valent bond)
🟧ഒരു ജലം സംയുക്തം ആണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ❓
🅰️കാവൻഡിഷ്
🟧ചുണ്ണാമ്പ് വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം❓
🅰️കാർബൺഡയോക്സൈഡ്
🟧അലസ വാതകങ്ങളുടെ സംയോജകത❓
🅰️0
🟧ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം❓
🅰️അറ്റോമിക് നമ്പർ
🟧ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ ന്യൂട്രോണുകളും ആകെത്തുക❓
🅰️ മാസ് നമ്പർ
🟧അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അലസ വാതകം❓
🅰️ആർഗൺ
🟧 പ്ലാസ്റ്റിക് ലയിക്കുന്ന പദാർത്ഥം❓
🅰️ Chloroform
🟧 വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക്❓
🅰️ Thermoplastics
🟧 ബേക്കലൈറ്റ് കണ്ടുപിടിച്ചത്❓
🅰️ Leo bekalite
🟧 വസ്തുക്കൾ പൊതിയുന്നത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്❓
🅰️ Polithin
🟧ആദ്യത്തെ കൃത്രിമ റബ്ബർ❓
🅰️ Nioprene
🟧 റബ്ബർ പാലിൽ അടങ്ങിയിട്ടുള്ള അടിസ്ഥാന പദാർത്ഥം❓
🅰️ Isoprene
🟧 റബ്ബറിനെ കാഠിന്യം വർധിപ്പിക്കാൻ ചേർക്കുന്നത്❓
🅰️ Sulphur
🟧വിഷങ്ങളുടെ രാജാവ്❓
🅰️ആഴ്സനിക്
🟧ലോഹങ്ങളുടെയും അലോഹങ്ങളുടെ സ്വഭാവം പ്രകടിപ്പിക്കുന്ന മൂലകങ്ങൾ❓
🅰️ഉപലോഹങ്ങൾ
🟧വജ്രത്തിന് സമാനമായ പരൽ ഘടനയുള്ള മൂലകം❓
🅰️ ജർമേനിയം
🟧കാരംസ് ബോർഡുകളിൽ പോളിഷ് ആയി ഉപയോഗിക്കുന്ന വെളുത്ത പൊടി❓
🅰️ബോറിക് ആസിഡ്
🟧ഓസോൺ കവചം ഉൾക്കൊള്ളുന്ന അന്തരീക്ഷപാളി❓
🅰️സ്ട്രാറ്റോസ്ഫിയർ
🟧ശുദ്ധജലത്തിലെ ഓക്സിജൻ അളവ്❓
🅰️89%
🟧ഒരു പദാർത്ഥം ഓക്സിജനുമായി പ്രവർത്തിക്കുന്ന പ്രതിഭാസം❓
🅰️ ജ്വലനം
🟧മാവ് പുളിക്കുമ്പോൾ പുറത്തു വരുന്ന വാതകം❓
🅰️കാർബൺ ഡയോക്സൈഡ്
🟧ഏറ്റവും സാന്ദ്രത കൂടിയ വാതകം❓
🅰️റഡോൺ
🟧അർദ്ധ ചാലകങ്ങൾ ആയി ഉപയോഗിക്കുന്ന പ്രധാന ഉപലോഹങ്ങൾ❓
🅰️സിലിക്കൺ, ജെർമേനിയം
For all kerala PSC notification go to official website
Facebook
Instagram
Youtube
Linkedin