ഇന്ത്യൻ നവോത്ഥാന നായകന്മാർ – പി.എസ്.സി. ചോദ്യോത്തരങ്ങള്‍ Part 2
സ്വാമി ദയാനന്ദ സരസ്വതി
- ജനനം: 1824
- ജന്മസ്ഥലം: ഗുജറാത്തിലെ കത്തിയവാഡ്
- യഥാർത്ഥ നാമം: മൂല ശങ്കർ
- “ദയാനന്ദ” എന്ന പേര് നൽകിയത്: സ്വാമി വിരജാനന്ദ
സംഘടനകളും പ്രസ്ഥാനങ്ങളും
- സ്ഥാപിച്ച സംഘടന:
- ആര്യസമാജം – 1875
- പ്രധാന പ്രസ്ഥാനം:
- ശുദ്ധി പ്രസ്ഥാനം
(അഹിന്ദുക്കളെ ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള പ്രസ്ഥാനം)
- ശുദ്ധി പ്രസ്ഥാനം
ഗ്രന്ഥങ്ങളും പ്രസിദ്ധീകരണങ്ങളും
- പ്രധാന കൃതികൾ:
- സത്യാർത്ഥപ്രകാശ്
- വേദഭാഷ്യം
- വേദഭാഷ്യഭൂമിക
- മാസിക:
- ആര്യപ്രകാശ്
പ്രധാന വാചകങ്ങൾ
- വേദങ്ങളിലേക്കു മടങ്ങുക
- സ്വരാജ്യ, സ്വഭാഷ, സ്വധർമ്മ
- ഇന്ത്യ ഇന്ത്യക്കാർക്ക്
ആശയങ്ങളും സംഭാവനകളും
- വേദങ്ങളിൽ അധിഷ്ഠിതമായ ഹിന്ദുമത പുനരുദ്ധാരണം ബന്ധപ്പെട്ട സംഘടന – ആര്യസമാജം
- ആര്യന്മാർ ഇന്ത്യയിലേക്കു വന്നത് ടിബറ്റിൽ നിന്നാണെന്ന് ആദ്യമായി വാദിച്ചു
- ഇന്ത്യയുടെ ദേശീയ ഭാഷ ഹിന്ദിയാണെന്ന് ആദ്യമായി പ്രഖ്യാപിച്ചു
- ആര്യസമാജത്തിൽ പഞ്ച സിദ്ധാന്തങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്
ശിഷ്യരും വിശേഷണങ്ങളും
- പ്രധാന ശിഷ്യൻ: ലാലാ ലജ്പത് റായ്
- വിശേഷണങ്ങൾ:
- ഇന്ത്യയുടെ പിതാമഹൻ
- ഹിന്ദുമതത്തിലെ കാൽവിൻ
- “തെക്കേ ഇന്ത്യയുടെ ദയാനന്ദൻ” എന്ന് അറിയപ്പെടുന്നത് – രാമലിംഗ അടികൾ
മരണം
- മരണം: 1883
- സ്ഥലം: ജോധ്പൂർ രാജാവിന്റെ കൊട്ടാരത്തിൽ
- മരണ കാരണം: വിഷം കലർന്ന ആഹാരം കഴിച്ചതിനെ തുടർന്ന്
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.