കുറിച്യര്‍ ലഹള

1. വയനാട്ടില്‍ നടന്ന പ്രധാന കാര്‍ഷിക കലാപം:
Ans: കുറിച്യര്‍ ലഹള
2. ബ്രിട്ടീഷുകാരുടെ നികുതിവ്യവസ്ഥയെ ചോദ്യം ചെയ്ത കലാപത്തില്‍ പങ്കെടുത്ത ഗോത്രവിഭാഗക്കാര്‍?
Ans: കുറിച്യര്‍, കുറുമ്പര്‍
3. കുറിച്യര്‍ കലാപം നടന്ന വര്‍ഷം?
Ans: 1812
4. കുറിച്യര്‍ ലഹളയ്ക്ക് നേതൃത്വം നല്‍കിയത്?
Ans: രാമന്‍നമ്പി
5. കുറിച്യര്‍ ലഹളയുടെ മുദ്രാവാക്യം?
Ans: വട്ടത്തൊപ്പിക്കാരെ പുറത്താക്കുക
6. കുറിച്യര്‍ക്കെതിരേ നികുതി ഏര്‍പ്പെടുത്തിയ ബ്രിട്ടീഷ് ഉദ്യോസ്ഥന്‍?
Ans: തോമസ് വാര്‍ഡന്‍
7. കുറിച്യര്‍ ലഹളയെ ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയതെന്ന്?
Ans: 1812 മേയ് 8