Kerala PSC Botany Questions

1.ലോകത്തിന്റ്റെ ശ്വാസകോശം എന്നറിയപ്പെടുന്നത് ?
Ans: ആമസോൺ മഴക്കാടുകൾ
2.കോശത്തിലെ സജീവ ഘടകങ്ങൾക്ക് പൊതുവേ പറയുന്ന പേര്?
Ans: കോശാംഗങ്ങൾ
3.ഭുമുഖത്തെ ഏറ്റവും പഴക്കമുള്ള ജെെവവസ്തു ?
Ans: വൃക്ഷങ്ങൾ
4.മലേറിയയുടെ ചികിത്സയ്ക്കുപയോഗിക്കുന്ന ക്വനിൻ ലഭിക്കുന്നത് ഏത് മരത്തിൽനിന്നാണ്?
Ans: സിങ്കോണ
5.ടർപ്പൻറയിൻ തൈലം ഉണ്ടാക്കാനുള്ള റെസിൻ ലഭിക്കുന്നത് ഏത് മരത്തിൽനിന്നാണ് ?
Ans: പെെൻ
6.കോർക്ക് ലഭിക്കുന്നത് ഏത് മരത്തിൽ നിന്നാണ്?
Ans: ഓക്ക്
7.കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന നാണ്യവിള?
Ans: നാളികേരം
8.ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിരിക്കുന്ന ധാന്യകം?
Ans: സോയാബീൻ
9.ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനം?
Ans: കുങ്കുമപ്പൂവ്
10.തെങ്ങിന്റെ കൂമ്പുചീയലിന് കാരണമാകുന്നത്?
Ans: ഫംഗസ്