Kerala PSC Selected Questions

psc

1. അന്തരീക്ഷ മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
a) തെർമോമീറ്റർ
b) ആൾട്ടിമീറ്റർ
c) സ്പീഡോമീറ്റർ
d) ബാരോമീറ്റർ ✔

2. 5, 10, 15 എന്നീ സംഖ്യകളിലെ ല.സാ.ഗു. എത്ര ?
a) 750
b) 150
c) 50
d) 30 ✔

3. രവി രണ്ട് ബുക്കുകൾ ഒരേ വിലയ്ക്ക് വിൽക്കുന്നു. ഒരോന്നിനും 140 രൂപയാണ് വില. ഇവയിൽ ഒന്നിന് 20% ലാഭവും മറ്റേതിന് 20%വനഷ്ടവും ഉണ്ടായാൽ ആ കച്ചവടത്തിൽ അദ്ദേഹത്തിന് നഷ്ടമാണോ ലാഭമാണോ ഉണ്ടായത്?
a) നഷ്ടമോ ലാഭമോ ഇല്ല
b) 4% ലാഭം
c) 4% നഷ്ടം ✔
d) 1% ലാഭം

4. ചിരിപ്പിക്കുന്ന വാതകം
a) നൈട്രസ് ഓക്സൈഡ് ✔
( b) ഓക്സിജൻ
c) നൈട്രജൻ
d) ഹൈഡ്രജൻ സൾഫേറ്റ്

5. ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന മൂലകം
a) ലെഡ്
b) മെർക്കുറി ✔
c) സോഡിയം
d) പൊട്ടാസ്യം

6. ഏത് ജില്ലയിലാണ് കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത്?
a) എറണാകുളം
b) തൃശ്ശൂർ ✔
c) കോട്ടയം
d) പാലക്കാട്

7. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം ഏത് ?
a) ത്രിപുര
b) ഗോവ ✔
c) മണിപ്പൂർ
d) ആസ്സാം

8. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹ സമരം നടന്നതെവിടെ ?
a) ചമ്പാരൻ ✔
b) ഖേഡ
c) അഹമ്മദാബാദ്
d) ഡൽഹി

9. ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം ഏത്?
a) ആര്യഭട്ട ✔
b) രോഹിണി.
c) ആപ്പിൾ
d) ഇൻസാറ്റ്

10. “അർജുന അവാർഡ് ഏത് മേഖലയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് ?
a) സിനിമ
b) കായികം ✔
c) സാഹിത്യം
d) ശാസ്ത്രം



Leave a Reply

Your email address will not be published. Required fields are marked *