Kerala PSC Selected Questions
1. ഇന്ത്യയിലെ ആദ്യത്തെ സോളർ റോ – റോ സർവീസ് ആരംഭിക്കാൻ പോകുന്ന സംസ്ഥാനം
A. ഗുജറാത്ത്
B, ഹരിയാന
C. കേരളം ✔
D, കർണാടക
2. “സ്വാതന്ത്യം ബ്രിട്ടന്റെ ഔദാര്യമല്ല. ഇന്ത്യയുടെ അവകാശമാണ്’ എന്ന് പ്രഖ്യാപിച്ച വനിത?
A. സരോജിനി നായിഡു
B. നെല്ലി സെൻ ഗുപ്ത
C. ഇന്ദിരാഗാന്ധി
D. ആനി ബസന്റ് ✔
3. കൽപ്പാത്തി രഥോത്സവം അരങ്ങേറുന്ന ജില്ല
A. എറണാകുളം
B. പത്തനംതിട്ട
C. പാലക്കാട് ✔
D. തൃശൂർ
4. കേരള ഫോക്ലോർ അക്കാദമി സ്ഥിതി ചെയ്യുന്നത്
A. ചെമ്പുകാവ്
B, പൊന്നാനി
C. വള്ളത്തോൾ
D, ചിറക്കൽ ✔
5. ഇന്ത്യയുടെ എത്രാമത്തെ റിപ്പബ്ലിക് ദിനാഘോഷമാണ് 2021ൽ
A.72 ✔
B.71
C.69
D.68
6, ചാമ്പൽ മലയണ്ണാനും നക്ഷത്ര ആമയും കാണപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം?
A. നെയ്യാർ
B. വയനാട്
C. ചിന്നാർ ✔
D. പേപ്പാറ
7. ഐച്ഛിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം
A. സെറിബ്രം ✔
B. സെറിബെല്ലം
C. തലാമസ്
D. ഹൈപ്പോതലാമസ്
8. ഒരു പ്രാവശ്യം ദാനം ചെയ്യാവുന്ന രക്തത്തിന്റെ അളവ്
A. 300 മില്ലിലിറ്റർ ✔
B. 100 മില്ലി ലീറ്റർ
C. 550 മില്ലിലിറ്റർ
D. 500 മില്ലി ലീറ്റർ
9. സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹം
A. ചൊവ്വ
B. വ്യാഴം
C. ഭൂമി
D. ശനി ✔
10. പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നത് എന്ന്?
A. 2019 ഡിസംബർ 12
B, 2019 ഡിസംബർ 11
C. 2019 ഡിസംബർ 9
D. 2020 ജനുവരി 10 ✔