തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ

സി. കേശവന്‍

  • പറവൂര്‍ ടി.കെ. നാരായണപിള്ള രാജിവെച്ചതിനെത്തുടര്‍ന്ന്‌ 1951 ഫെ.്രുവരി 24-ന്‌ തിരു-കൊച്ചി മുഖ്യമ്ര്തിയായി സി. കേശവന്‍ ചുമതലയേറ്റു.
  • തിരു-കൊച്ചിയില്‍ മുഖ്യമന്ത്രിയാകുന്ന ആദ്യ പിന്നാക്കക്കാരന്‍.
  • 1932-ലെ നിവര്‍ത്തനപ്രക്ഷോഭത്തിന്‌ നേതൃത്വംനല്‍കി.
  • 1935-ലെ വിവാദമായ കോഴഞ്ചേരിപ്രസംഗവുമായി ബന്ധപ്പെട്ട്‌ ജയിലിലായി.
  • 1936-ല്‍ രൂപംകൊണ്ട തിരുവിതാംകൂര്‍ പബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്റെ ആദ്യ ചെയര്‍മാനായിരുന്നു.
  • 1947-ലെ പാലിയം സത്യാഗ്രഹം ഔദ്യോഗികമായി ഉദ്ഘാടനംചെയ്തത്‌ ഇദ്ദേഹമാണ്‌.
  • ആത്മകഥ – ജീവിതസമരം.