തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ

പി.കെ വാസുദേവൻ നായർ

  • മുഖ്യമന്ത്രിപദത്തില്‍: 1978 ഒക്ടോബര്‍ 29-1979 ഒക്ടോബര്‍ 27
  • 1926 മാര്‍ച്ച്‌ 2 ന്‌ ജനനം.
  • 1945 കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ചേര്‍ന്നു.
  • 1977-ല്‍ വ്യവസായവകുപ്പ്‌ മന്ത്രിയായിരുന്നു.
  • 1978 ഒക്ടോബര്‍ 29-ന്‌ മുഖ്യമന്ത്രിയായി.
  • 2004-ല്‍ തിരുവനന്തപുരത്ത്‌ നിന്നും ലോക്സഭയിലേയ്ക്ക്‌.
  • 2005-ല്‍ മരണമടഞ്ഞു.
  • ഒരേ നിയമസഭയില്‍ മന്ത്രിയും, മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായിരുന്നു.