തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ –

എ.കെ ആന്റണി

  • മുഖ്യമന്ത്രിപദത്തില്‍: 1977 ഏപ്രില്‍ 27-1978 ഒക്ടോബര്‍ 27,
    1995 മാര്‍ച്ച്‌ 22-1996 മേയ്‌ 9, 2001 മേയ്‌ 17-2004 ഓഗസ്റ്റ്‌ 29
  • 1940 ഡിസംബര്‍ 28 ന്‌ ജനനം
  • 1970-ല്‍ ചേര്‍ത്തലയില്‍ നിന്നും നിയമസഭാംഗമായി.
  • 1977-ല്‍ ആദ്യമായി മുഖ്യമന്ത്രിയായി.
  • 1995-96, 2001-2004 ലും മുഖ്യമന്ത്രിയായി.
  • ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രി.
  • തൊഴിലില്ലായ്മ വേതനം, ജീവനക്കാര്‍ക്ക്‌ ഉത്സവബത്ത എന്നിവ നടപ്പാക്കി.
  • 1996-ല്‍ ചാരായ നിരോധനം നടപ്പിലാക്കി.
  • 1993 കേന്ദ്രമന്ത്രിസഭയില്‍
  • ഏറ്റവും കൂടുതല്‍ കാലം പ്രതിരോധമന്ത്രിയായിരുന്നു.