പൊതുവിജ്ഞാനം Part1

psc

1. യൂറോപ്യൻ ഇക്കണോമിക്സ് കമ്മ്യൂണിറ്റി രൂപീകൃതമായ വർഷം?
1957

2. യൂറോപ്യൻ യൂണിയൻ എന്ന് പേര് സ്വീകരിച്ച ഉടമ്പടി?
1991 ലെ മാസ്ട്രിച്ച്

3. യൂറോ നിലവിൽ വന്നത്?
1999 ജനുവരി 1

4. യൂറോ അംഗീകരിച്ച രാജ്യങ്ങൾ?
16

5. ആസിയൻ രൂപീകരണത്തിന് വഴിതെളിച്ച പ്രഖ്യാപനം നടന്നത്?
ബാങ്കോക്ക്, തായ്ലൻഡ്

6. ഇന്തോ – ആസിയൻ പ്രഥമ സമ്മേളനം നടന്നത്?
നോംപെൻ, കമ്പോഡിയ

7. ഇന്റർപോളിന്റെ പൂർണരൂപം?
ഇന്റർനാഷണൽ ക്രിമിനൽ പൊലീസ് ഓർഗനൈസേഷൻ

8. ഇന്ത്യയിൽ ഇന്റർപോളിനെ പ്രതിനിധീകരിക്കുന്നത് ആരാണ്?
സി.ബി.ഐ

9. ജി 8 ൽ അംഗമായ ഏക ഏഷ്യൻ രാജ്യം?
ജപ്പാൻ

10. ജി 8 ന്റെ 35-ാമത് സമ്മേളനവേദി, വർഷം?
ഇറ്റലി 2009

11. സി.ഐ.എസിന്റെ രൂപീകരണത്തിന് കാരണമായിത്തീർന്ന പ്രഖ്യാപനം?
അൽമ അട്ട പ്രഖ്യാപനം

12. യു.എൻ.ഡി.പി ആദ്യമായി മാനവവികസന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്?
1990 ൽ

13. ഇന്ത്യയും പാകിസ്ഥാനും സിംലകരാറിൽ ഒപ്പുവച്ചത്?
1972 ജൂലായ് 2

14. പഞ്ചശീല തത്വങ്ങളിൽ ഒപ്പുവയ്ക്കപ്പെട്ടത്?
1954

15. സാർക്കിൽ അംഗങ്ങളായ ദ്വീപ് രാഷ്ട്രങ്ങൾ എത്ര?
2 (ശ്രീലങ്ക, മാലിദ്വീപ്)



Leave a Reply

Your email address will not be published. Required fields are marked *