Uncategorizedഇന്ത്യൻ സംസ്ഥാനങ്ങളിൽ ആദ്യമായി Mock Test admin8 months ago8 months ago01 mins ഇന്ത്യയിലെ ആദ്യത്തെ കപ്പൽ നിർമാണശാല എവിടെയാണ്? മുംബൈ കൊൽക്കത്ത വിശാഖപട്ടണം ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏത്? തമിഴ്നാട് ആന്ധ്ര കര്‍ണാടക ദക്ഷിണേന്ത്യയിലെ ആദ്യ വനിതാ ഗവർണർ ആര്? ഫാത്തിമ ബിജു ശാരദാ മുഖർജി സരോജിനി നായിഡു ലോക്സഭയിലെ ആദ്യത്തെ പ്രാദേശിക പാർട്ടി മുഖ്യപ്രതിപക്ഷം ആയത് ഏത് കക്ഷിയാണ്? ദ്രാവിഡ മുന്നേറ്റ കഴകം ഷിവസേന തെലുങ്കു ദേശം ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സർവകലാശാല എവിടെയാണ് സ്ഥാപിച്ചത്? ചെന്നൈ വിജയവാഡ തിരുവനന്തപുരം ലോകത്തെ ആദ്യത്തെ സിക്കാ വാക്സിൻ നിർമിച്ച ഇന്ത്യൻ സ്ഥാപനം ഏത്? സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഭാരത് ബയോടെക് പനാസിയ ബയോടെക് ഒളിമ്പിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ആര്? പി.വി. സിന്ധു കർണം മല്ലേശ്വരി മേരി കോം ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീൺ സെന്റർ ഏത് സംസ്ഥാനത്താണ് സ്ഥാപിച്ചത്? ആന്ധ്രപ്രദേശ് കർണാടക ഗുജറാത്ത് ഇന്ത്യയിൽ ആദ്യമായി പാസഞ്ചർ റോഡ് ട്രാൻസ്പോർട്ട് ദേശസാത്കരിച്ചത് ഏത് സംസ്ഥാനമാണ്? മഹാരാഷ്ട്ര ആന്ധ്രപ്രദേശ് രാജസ്ഥാൻ ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഡാം എവിടെയാണ് നിർമ്മിച്ചത്? കേരളം – തൃശ്ശൂർ ആന്ധ്രപ്രദേശ് – രാജ്യലക്ഷ്മീപുരം അസം – ദിബ്രുഗഡ് Share this: Share on Facebook (Opens in new window) Facebook Share on X (Opens in new window) X Like this:Like Loading… Related Discover more from Learn Kerala PSC Online Subscribe to get the latest posts sent to your email. Type your email… Subscribe Post navigation Previous: റെയിൽവേ മോഡൽ ചോദ്യങ്ങളും ഉത്തരങ്ങളും Part 10Next: പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ part 1
Cover of the PSC Bulletin Special for 2024 KAS Exam preparation PSC Bulletin Special: Important General Knowledge Questions for KAS Preparation admin3 weeks ago3 weeks ago 0
Comprehensive PSC bulletin for degree level general knowledge and exam preparation Comprehensive PSC Bulletin GK Questions and Answers for Degree Level Candidates admin1 month ago1 month ago 0
Book cover depicting a vivid scene of revolution and upheaval Revolutions That Shaped the World: PSC Degree Level & KAS Exam Questions and Answers Part 11 admin2 months ago2 months ago 0