Daily GK Questions and Answers in Malayalam Part 18

  1. ‘എന്തരോ മഹാനുഭാവലു….’ എന്നാരംഭിക്കുന്ന ഗാനം രചിച്ചത് ആര്?
  • ത്യാഗരാജസ്വാമികള്‍
  1. ‘മോഹനകല്യാണി’ രാഗം ആവിഷ്കരിച്ചത് ആര്?
  • സ്വാതിതിരുനാള്‍
  1. മൊറാര്‍ജിയുടെ അന്ത്യവിശ്രമ സ്ഥലം എവിടെയാണ്?
  • അഭയഘട്ട് (അഹമ്മദാബാദ്)
  1. കൊയാലി എന്തിനു പ്രസിദ്ധം?
  • എണ്ണശുദ്ധീകരണശാല
  1. My Presidential Years രചിച്ചത് ആര്?
  • ആര്‍. വെങ്കിട്ടരാമന്‍
  1. ഭോപ്പാല്‍ ദുരന്തത്തിനു കാരണമായ കമ്പനി ഏത്?
  • യൂണിയന്‍ കാര്‍ബൈഡ്
  1. മേധാ പട്കര്‍ സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടി ഏത്?
  • പീപ്പിള്‍സ് പൊളിറ്റിക്കല്‍ ഫ്രണ്ട്
  1. ലോക്സഭ രൂപവല്‍ക്കരിച്ച തീയതി?
  • 1952 ഏപ്രില്‍ 17
  1. ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത ആദ്യ രാഷ്ട്രപതി ആര്?
  • കെ.ആര്‍. നാരായണന്‍ (1998)
  1. ലോക്സഭാ പ്രതിപക്ഷനേതാവായ ആദ്യ വനിത ആര്?
  • സോണിയാ ഗാന്ധി




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.