Daily GK Questions

1. കൊങ്കൺ റെയിൽവെ യുടെ ആസ്ഥാനം?
(a) മംഗലാപുരം
(b) ബാംഗ്ലൂർ
(c) കരിംനഗർ
(d) ബേലാപ്പൂർ ✔
2, നാഥുലാ ചുരം സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
(a) മണിപ്പൂർ
(b) നാഗാലാന്റ്
(c) സിക്കിം ✔
(d) ത്രിപുര
3. കൂട്ടത്തിൽ ചേരാത്തത്?
(a) പോണ്ടിച്ചേരി
(b) ചണ്ഡീഗഡ്
(c) ഗോവ ✔
(d) ലക്ഷദ്വീപ്
4. പരമ്പരാഗത ഊർജ്ജസാതസ്സ് അല്ലാത്തത് ഏത്?
(a) പെട്രോളിയം
(b) പ്രകൃതിവാതകം
(c) ജൈവവാതകം ✔
(d) ആണവ വൈദ്യുതി
5. എൻ.എച്ച്. 212 ഏത് സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?
(a) കോഴിക്കോട്- പാലക്കാട്
(b) കമ്പം-തേനി
(c) കോഴിക്കോട്-കല്ലിങ്കൽ
(d) തലപ്പാടി-ഇടപ്പള്ളി
6. ഇന്ത്യയിലെ സജീവ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്ന ദ്വീപ്
(a) ബാരൻ ദ്വീപ് ✔
(b) ലക്ഷദ്വീപ്
(c) സത്പുര
(d) ഇതൊന്നുമല്ല.
7. നാഗാർജ്ജുന സാഗർ അണക്കെട്ട് ഏത് നദിയിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്?
(a) കാവേരി
(b) നർമദ
(c) കൃഷ്ണ ✔
(d) മഹാനദി
8. ഏത് രാസവസ്തു കൊണ്ടാണ് പല്ല് നിർമ്മിച്ചിരിക്കുന്നത്?
(a) കാത്സ്യം കാർബണേറ്റ്
(b) കാത്സ്യം ഫ്ളൂറൈഡ്
(c) കാത്സ്യം ഫോസ്ഫേറ്റ് ✔
(d) കാത്സ്യം ഓക്സൈഡ്
9, ഇന്ത്യയുടെ കിഴക്കേതീരം അറിയപ്പെടുന്നത്?
(a) കൊങ്കൺ തീരം
(b) മലബാർ തീരം
(c) കോറമാണ്ടൽ തീരം ✔
(d) ഇതൊന്നുമല്ല
10. ഇന്ത്യയിലെ നഗരവത്കരിക്കപ്പെട്ട ഏറ്റവും വലിയ സംസ്ഥാനം?
(a) ഉത്തർപ്രദേശ്
(b) മധ്യപ്രദേശ്
(c) മഹാരാഷ്ട ✔
(d) രാജസ്ഥാൻ