Daily GK Questions

1. 1-നും 10-നും ഇടയിലുള്ള അഭാജ്യസംഖ്യകളുടെ ശരാശരി എത്ര?
(a) 4.25 ✔
(b) 4.50
(c) 4.75
(d) 4
2. A യും Bയും ഒരു ജോലി 10 ദിവസം കൊണ്ട് തീർക്കും. Bയും (യും അതായ ജേലി 12 ദിവസം കൊണ്ട് തീർക്കും.യുംAയും അതേ ജോലി 15 ദിവസം കൊണ്ട് തീർക്കും. എന്നതായും യും ചേർന്ന് ആ ജേലി എത ദിവസം കൊണ്ട് തീർക്കു
(a) 10
(b) 5
(c) 8 ✔
(d) 6
3 മണിക്കൂറിൽ 72 കി.മീ. വേഗത്തിൽ ഓടുന്ന 150 മീറ്റർ നീള്ള തീവണ്ടി 250 2ൽ നിയള്ള പാലം കടക്കാൻ എ ക്ക് വേണം?
(a) 20 ✔
(b) 15
(c) 10
(d) 25
4. മോഹൻ 20,000 രൂപ 10% നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കു ന്നു. ബാങ്ക് അർദ്ധവാർഷികമാ യാണ് പലിശ കണക്കാക്കുന്നത്. എങ്കിൽ ഒരു വർഷം കഴിഞ്ഞ് എത രൂപ പലിശ കിട്ടും?
(a) 2,250
(b) 2,050 ✔
(c) 1,150
(d) 1,050
5. ഒരാൾ ബൈക്കിൽ A എന്ന സ്ഥലത്തുനിന്ന് മണിക്കൂറിൽ 45 കി.മീ. വേഗത്തിൽ സഞ്ചരിച്ച് B യിൽ എത്തിച്ചേരുന്നു. തിരികെ Bയിൽ നിന്ന് A യിലേക്ക് മണിക്കുറിൽ 55കിമീ വേഗത്തിലും വന്നു , ഈ യാത്രയിൽ 2 മണിക്കൂർ എടുത്തു എങ്കിൽ A യും Bയും തമ്മി ലുള്ള അകലം
(a) 49 കിമീ
(b) 49. 5 കിമീ
(c) 50 കി.മീ ✔
(d) 50.5 കി.മീ
6. ലഘൂകരിക്കുക (9²×27²×3)÷3¹²
(a) 2/3
(b) 1/9
(c) 1/ 9 ✔
(d) 9
7. ഒരു സിലിണ്ടറിന്റെ വ്യാപ്തം 1256 ച.സെ.മീ ഉം ഉന്നതി 40 സെ.മീ ആയാൽ വ്യാസം എന്ത്?
(a) 20 സെ.മീ ✔
(b) 15 സെ.മീ
(c) 10 സെ.മീ
(d) 30 സെ.മീ.
8. 5, 10, 8,…….. 11, 14, 14
(a) 10
(b) 6
(c) 11
(d) 12 ✔
9. 14, 9, 5, 2……….
(a) 1
(b) -1
(c) 3
(d) 12 ✔
10. Coconut: Shell :: Letter: ………
(a) mail
(b) stamp
(c) envelope ✔
(d) letter