Daily GK Questions

psc

1. ക്ലോക്കിലെ സമയം 11.40 ആണ്. ഒരു കണ്ണാടിയിലെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര?
(a) 1.20
(b) 12. 20 ✔
(c) 1.20
(d) 1.40

2. CBE എന്നാ ൽ BAD എ ങ്കിൽ GMBH എന്ത്?
(a) FOOD
(b) PLUG
(c) GLAD
(d) FLAG ✔

3, 9753 നെ IGECഎന്നെഴുതിയാൽ 4236-നെ എങ്ങനെ എഴുതാം?
(a) AFCD
(b) DBCF ✔
(c) AIEC
(d) DCBA

4. ഒറ്റയാനെ തെരഞ്ഞെടുക്കുക?
(a) CEFH ✔
(b) LNPR
(c) UWYA
(d) BDFH

5. 2000 ഡിസംബർ 11 തിങ്കളാഴ്ചയായാൽ 2001 ഡിസംബർ 12 ഏതാണ് ദിവസം?
(a) തിങ്കൾ
(b) ചൊവ്വ
(C) ബുധൻ ✔
(d) വ്യാഴം

6. രാജു വീട്ടിൽ നിന്നും പടിഞ്ഞാറോട്ട് 10 കി.മീ നടന്നശേഷം ഇടത്തോട്ട് 3 കി.മീ നടക്കുകയും അവിടെനിന്ന് വീണ്ടും 2 കി.മീ. ഇടത്തോട്ട് നട ക്കുകയും ചെയ്തു. വീണ്ടും വല ത്തോട്ട് തിരിഞ്ഞ് 3 കി.മീ നടന്നു എന്നാൽ രാജു ഇപ്പോൾ വീട്ടിൽ നിന്ന് എത്ര കിലോമീറ്റർ അകലെ യാണ്?
(a) 8 കി.മീ.
(b) 2 കി.മീ
(c) 10 കി.മീ. ✔
(d) 3 കി.മീ

7. സജിയുടെ അച്ഛൻ ഗോപാലൻ വിജയന്റെ മകനാണ്. ഗോപാലന്റെ മക്ക ളാണ് സജിയും സുധയും എങ്കിൽ വിജയനും സുധയും തമ്മിലുള്ള ബന്ധമെന്ത്?
(a) മകൾ
(b) മരുമകൾ
(c) പൗതി ✔
(d) ഭാര്യ

8. 8 *5/6+2*3/4+7*2/3 =?
(a) 16*3/4
(b) 16*1/47 ✔
(c) 15
(d) 15 * 3/4

9. ഒരു സംഖ്യയുടെ 8% 72 ആയാൽ സംഖ്യയുടെ 20% എത്ര?
(a) 150
(b) 120
(c) 220
(d) 180 ✔

10. (17.1÷3.8) / (36 – 35.5) =

(a) 2.25
(b) 9 ✔
(c) 1
(d) 22.5