Daily GK Questions

∎ ഏത് രാജ്യത്താണ് ഗ്രേറ്റ് സ്ലേവ് തടാകം?
കാനഡ
∎ കാലാവധി തികച്ച കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി?
കരുണാകരൻ
∎ ഏറ്റവും കുറവ് വനമുള്ള കേരളത്തിലെ ജില്ല?
ആലപ്പുഴ
∎ തിരുവിതാംകൂറിൽ ഏത് രാജാവിനെ കാലത്താണ് മരച്ചീനികൃഷി പ്രോത്സാഹിപ്പിച്ചിരുന്നത്?
വിശാഖം തിരുനാൾ
∎ വൈറ്റ് കോൾ എന്നറിയപ്പെടുന്നത്?
ജലവൈദ്യുതി
∎ ഒഫ്താൽമോളജി എന്തിനെ കുറിച്ചുള്ള പഠനമാണ്?
കണ്ണുകളെകുറിച്ചുള്ള പഠനം
∎ ഏത് സംസ്ഥാനത്തെ ഭാഷയാണ് ഖാസി ഭാഷ?
മേഘാലയ
∎ മാർട്ടിൻ കൂപ്പർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
സെല്ലുലാർ ഫോൺ
∎ ടാഗോറിനെ ഗുരുദേവ് എന്ന് സംബോധന ചെയ്തത് ആരാണ്?
ഗാന്ധിജി
∎ ഹാൻസൺസ് രോഗം എന്നറിയപ്പെടുന്നത്?
കുഷ്ഠം