
PSC

കേരളം ഭരണവും ഭരണസംവിധാനവും – കേരള ധനകാര്യ കമ്മീഷൻ
∎ സംസ്ഥാന ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ? 🅰ആർട്ടിക്കിൾ 241 k, 243 y ∎ സംസ്ഥാന ധനകാര്യ കമ്മീഷനെ കുറിച്ച് പരാമർശിക്കുന്ന നിയമങ്ങൾ? 🅰1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം (സെക്ഷൻ 186 ) 🅰1994 കേരള മുനിസിപ്പാലിറ്റി നിയമം (സെക്ഷൻ 205) ∎ സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ / അംഗങ്ങളുടെ കാലാവധി? 🅰അഞ്ചുവർഷം ∎ സംസ്ഥാന ധനകാര്യ കമ്മീഷൻ വാർഷിക റിപ്പോർട്ട് നൽകുന്നത്? 🅰ഗവർണർക്ക് ∎ ആദ്യ സംസ്ഥാന ധനകാര്യ…

കേരളം ഭരണവും ഭരണസംവിധാനവും സംസ്ഥാന സിവിൽ സർവീസ്
∎ തിരുവിതാംകൂർ സിവിൽ സർവീസ് സ്ഥാപിതമായത് എപ്പോൾ? 🅰1936 ∎ തിരുവിതാംകൂർ സിവിൽ സർവീസ് സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ ആയത് എപ്പോഴാണ്? 🅰1956 നവംബർ 1 ∎ തിരുവിതാംകൂർ പി എസ് സി യുടെ ആദ്യ ചെയർമാൻ? 🅰ജി ഡി നോക്സ് ∎ സംസ്ഥാന പി എസ് സി യുടെ ആദ്യ ചെയർമാൻ? 🅰വി കെ വേലായുധൻ ∎ സംസ്ഥാന പി എസ് സി യുടെ ഇപ്പോഴത്തെ ചെയർമാൻ? 🅰എം കെ സക്കീർ ∎ കേരള…

സുന്ദരൻ ലാൽ ബഹുഗുണ പിഎസ്‌സി ചോദ്യോത്തരങ്ങൾ
∎ ഭാരതത്തിലെ പ്രശസ്തരായ ഒരു പരിസ്ഥിതി പ്രവർത്തകനും ചിപ്കോ പ്രസ്ഥാനം സ്ഥാപിച്ചത് ഇയാളായിരുന്നു ∎ 1927 ജനുവരി 9 നാണ് ഇദ്ദേഹം ജനിച്ചത് ∎ 21 മെയ് 2021ലെ ഇദ്ദേഹം അന്തരിച്ചു ∎ സന്നദ്ധ പ്രവർത്തകൻ, ഗാന്ധിയൻ, പരിസ്ഥിതി പ്രവർത്തകൻ എന്നീ മേഖലയിൽ ഇദ്ദേഹം പ്രവർത്തിച്ചു. ∎ ഭാര്യ വിമല ബഹുഗുണ ∎ മകൻ – രാജീവ് ബഹുഗുണ ∎ തെഹ്രി അണക്കെട്ട് വിരുദ്ധ പ്രക്ഷോഭത്തിൽ മുന്നിൽനിന്നു നയിച്ചു ∎ 1987 ലൈവ്ലിഹുഡ് അവാർഡ് ലഭിച്ചു ∎…

കേരളത്തിലെ കാർഷിക സ്ഥാപനങ്ങൾ
🆀 നബാർഡ് – പാളയം തിരുവനന്തപുരം 🆀 മിൽമ – തിരുവനന്തപുരം 🆀 സുഗന്ധഭവൻ – പാലാരിവട്ടം (എറണാകുളം) 🆀 അടയ്ക്ക ഗവേഷണ കേന്ദ്രം – പാലക്കാട്, തിരുവനന്തപുരം, പീച്ചി (തൃശ്ശൂർ) 🆀 ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം – കോഴിക്കോട് 🆀 കേരഫെഡ് – തിരുവനന്തപുരം 🆀 ബി ഫെഡ് – പാപ്പനംകോട്, തിരുവനന്തപുരം 🆀 സെറിഫെഡ് – പട്ടം (തിരുവനന്തപുരം) 🆀 മാർക്കറ്റ് ഫെഡ് – ഗാന്ധിഭവൻ, കൊച്ചി 🆀 കാപ്പി ഗവേഷണ കേന്ദ്രം…

മേധാപട്കർ പിഎസ്‌സി ചോദ്യോത്തരങ്ങൾ
∎ മേധാപട്കർ ജനിച്ചവർഷം 1956 ഡിസംബർ 1 ∎ മേധാപട്കറുടെ നേതൃത്വത്തിൽ രൂപംകൊണ്ട ഒരു സംഘടനയാണ് ∎ നാഷണൽ അലയൻസ് ഓഫ് പ്യൂപ്പിൾ മൂവ്മെൻറ് ∎ 1991 ൽ റൈറ്റ് ലൈവ്ലിഹുഡ് അവാർഡ് ലഭിച്ചു ∎ ബിബിസി നൽകിവരുന്ന ഏറ്റവും നല്ല രാഷ്ട്രീയ സാമൂഹിക പ്രചരണ പ്രവർത്തനത്തിനുള്ള ഗ്രീൻ അന്താരാഷ്ട്ര അവാർഡുകൾ ലഭിച്ചിട്ടുണ്ട് ∎ ആനംസ്റ്റി ഇൻറർനാഷണൽ നൽകിവരുന്ന ഹ്യൂമൻ റൈറ്റ് ഡിഫൈൻഡർ അവാർഡ് ലഭിച്ചിട്ടുണ്ട്

കേരളം ഭരണവും ഭരണസംവിധാനവും – ഭൂപരിഷ്കരണം കേരളത്തിൽ
∎ ഇഎംഎസിൻറെ നേതൃത്വത്തിൽ ഒന്നാം മന്ത്രിസഭ നിലവിൽ വന്നത്? 1957 ഏപ്രിൽ 5 ∎ ഇ എം എസ് മന്ത്രിസഭ കുടിയൊഴിപ്പിക്കൽ നിരോധന നിയമം ആവിഷ്കരിച്ചത് എപ്പോഴാണ്? 1957 ∎ ഇഎംഎസ് മന്ത്രിസഭയിലെ റവന്യൂ മന്ത്രിയായ കെ ആർ ഗൗരിയമ്മ നിയമസഭയിൽ കർഷകബന്ധു ബിൽ അവതരിപ്പിച്ചതെപ്പോൾ? 1957 ഡിസംബർ 21 ∎ കർഷകബന്ധു ബിൽ നിയമസഭ പാസാക്കിയ വർഷം? 1959 ജൂൺ 10 ∎ 1960 ൽ കേരളത്തിൽ അധികാരത്തിൽ വന്ന പട്ടംതാണുപിള്ള ഏത് രാഷ്ട്രീയ പാർട്ടിയായിരുന്നു?…

കേരളം ഭരണവും ഭരണസംവിധാനവും തണ്ണീർത്തട സംരക്ഷണം
∎ തണ്ണീർടങ്ങൾ ഇല്ലാത്ത വൻകര? അൻ്റാർട്ടിക്ക ∎ ലോകത്തിലെ ഏറ്റവും വലിയ തണ്ണീർത്തടം? പാൻ്റണൽ – തെക്കേ അമേരിക്ക ∎ തണ്ണീർത്തടസംരക്ഷണത്തിനായുള്ള ലോക രാജ്യങ്ങളുടെ ഉച്ചകോടി 1971 ഫെബ്രുവരി രണ്ടിന് നടന്നത്? ഇറാനിലെ റംസാർ ∎ റംസാർ ഉടമ്പടി ഒപ്പുവെച്ച വർഷം? 1971 ഫെബ്രുവരി 2 ∎ റംസാർ ഉടമ്പടി നിലവിൽ വന്ന വർഷം? 1975 ഡിസംബർ 21 ∎ ലോക തണ്ണീർ തട ദിനം? ഫെബ്രുവരി 2

ഗവർണർ ചോദ്യോത്തരങ്ങൾ
സംസ്ഥാന ഗവർണർമാരെ പരാമർശിക്കുന്ന ആർട്ടിക്കിൾ? 153 ഒന്നിലധികം സംസ്ഥാനങ്ങൾക്ക് ഒരു ഗവർണർ ആവാം എന്ന് സാധൂകരിക്കുന്ന ഭേദഗതി? ഏഴാം ഭരണഘടനാഭേദഗതി 1956 സംസ്ഥാന ഗവർണർമാരെ നിയമിക്കുന്നതും നീക്കം ചെയ്യുന്നതും ആരാണ്? രാഷ്ട്രപതി സംസ്ഥാന ഗവർണർക്ക് സത്യവാചകം ചൊല്ലി കൊടുക്കുന്നത് ആരാണ്? ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗവർണർ ആവാൻ ഉള്ള കുറഞ്ഞ പ്രായപരിധി? 35 വയസ്സ് ഗവർണർ ആകാനുള്ള മറ്റ് യോഗ്യതകൾ? 1. ഇന്ത്യൻ പൗരൻ ആയിരിക്കണം 2. സംസ്ഥാന നിയമസഭയിലോ പാർലമെൻ്റിലോ അംഗം ആകാൻ പാടില്ല ഗവർണർക്ക്…

സംസ്ഥാന വനിതാ കമ്മീഷൻ പി എസ് സി ചോദ്യോത്തരങ്ങൾ
∎ കേരള സംസ്ഥാന വനിതാ കമ്മീഷൻ നിലവിൽ വന്ന വർഷം 1996 മാർച്ച് 14 ∎ സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന കമ്മീഷനാണ് ∎ സംസ്ഥാന വനിതാ കമ്മീഷൻ ആക്ട് പാസാക്കിയ വർഷം 1995 സെപ്റ്റംബർ 15 ∎ കേരള സംസ്ഥാന വനിതാ കമ്മീഷൻ ആസ്ഥാനം തിരുവനന്തപുരം ∎ കേരള സംസ്ഥാന വനിതാ കമ്മീഷൻ്റെ ആദ്യത്തെ അധ്യക്ഷ സുഗതകുമാരി ∎ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുടെയും അംഗങ്ങളുടെയും കാലാവധി അഞ്ചുവർഷം ∎ സംസ്ഥാന…

ഇന്ത്യയിലെ വ്യവസായങ്ങൾ പി എസ് സി ചോദ്യോത്തരങ്ങൾ
1. ആധുനിക ഇന്ത്യൻ വ്യവസായത്തിൻ്റെ പിതാവ് ജംഷഡ്ജി ടാറ്റ 2. ഇന്ത്യയിലെ ആസൂത്രിത വ്യവസായ നഗരം ജംഷഡ്പൂർ 3. വ്യവസായങ്ങളിലെ മലിനീകരണം കുറയ്ക്കാൻ വേണ്ടി സ്റ്റാർ റേറ്റിംഗ് സംവിധാനം ആരംഭിച്ച സംസ്ഥാനം odisha 4. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വ്യവസായം പരുത്തി വ്യവസായം 5. യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്നത് പരുത്തി 6. ഗോൾഡൻ ഫൈബർ എന്നറിയപ്പെടുന്നത് എന്താണ് ചണം 7. ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക വ്യവസായം ഏതാണ് പരുത്തിത്തുണി വ്യവസായം 8. ലോകത്തെ ഏറ്റവും…