
Kerala PSC Selected Questions
1. ഇന്ത്യയിൽ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പ്. A) 138 B) 124 C) 112 ✅ D) 154 2. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇരുപത്തിമൂന്നാമത്തെ ഗവർണർ. A) രഘുറാം രാജൻ ✅ B) ബിമൽ ജലാൽ C) ശക്തികാന്ത ദാസ് D) ഊർജിത് പട്ടേൽ 3) കേന്ദ്ര ഗവൺമെന്റ് പദ്ധതിയായ ‘അടൽ പെൻഷൻ യോജന’ പ്രഖ്യാപിച്ചതെന്ന് ? A) 25 ഡിസംബർ 2015 B) 1 ഏപ്രിൽ 2015 C) 9…