
Daily GK Questions
1. അവാമി ലീഗ് ഏതു രാജ്യത്തിലെ രാഷ്ട്രീയപാർട്ടിയാണ്. (a) മ്യാന്മാർ (b) ഭൂട്ടാൻ (c) അഫ്ഗാനിസ്ഥാൻ (d) ബംഗ്ലാദേശ് ✔ 2. ഭരതനാട്യം ഏതു സംസ്ഥാനത്തി ന്റെ തനതു നൃത്തരൂപമാണ്? (a) ഒറീസ്സ (b) കർണ്ണാടക (c) തമിഴ്നാട് ✔ (d) കേരളം 3. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്: (a) തെന്മല (b) അഗസ്ത്യാർ കൂടം ✔ (c) ബന്ദിപ്പൂർ (d) ജിം കോർബറ്റ് 4. പഴശ്ശിരാജ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ്? (a) വയനാട് (b)…