
MADHYA PRADESH PSC QUESTIONS
💜 ജനങ്ങളുടെ സന്തോഷം വർദ്ധിക്കുവാനായി ആനന്ത് വിഭാഗ് എന്ന വകുപ്പ് ആരംഭിച്ച സംസ്ഥാനം?🅰 മധ്യപ്രദേശ് 💜 ഏറ്റവും കൂടുതൽ ആദിവാസികളുള്ള ഇന്ത്യൻ സംസ്ഥാനം?🅰 മധ്യപ്രദേശ് 💜 ഛന്ദേലാ രാജവംശം നിർമിച്ച പ്രസിദ്ധമായ ഖജുരാഹോ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്?🅰 മധ്യപ്രദേശ് 💜 ഇന്ത്യയിൽ ഏറ്റവും കൂടുതൽ വജ്രം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?🅰 മധ്യപ്രദേശ് 💜 പഞ്ചായത്തീരാജ് നിയമപ്രകാരം തിരഞ്ഞെടുപ്പ് നടന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം ( 1992 – ലെ 78 -ാം ഭരണഘടനാഭേദഗതിക്കുശേഷം )?🅰 മധ്യപ്രദേശ് 💜 ചമ്പൽ…