
CHHATTISGARH PSC QUESTION MALAYALAM
💜 36 കോട്ടകൾ എന്നർഥമുള്ള ഇന്ത്യൻ സംസ്ഥാനം? 🅰 ഛത്തീസ്ഗഢ് 💜 ഛത്തീസ്ഗഢിൻ്റെ ആദ്യ മുഖ്യമന്ത്രി? 🅰 അജിത്ത് ജോഗി 💜 ഇന്ത്യയിലെ ആദ്യ IAS കാരനായ മുഖ്യമന്ത്രി? 🅰 അജിത് ജോഗി 💜 മധ്യേന്ത്യയുടെ നെൽപ്പാത്രം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? 🅰 ഛത്തീസ്ഗഢ് 💜 പഴയ കാലത്ത് ദണ്ഡകാരണ്യം ദക്ഷിണകോസലം തുടങ്ങിയ പേരുകളിൽ അറിയപ്പെട്ട സ്ഥലം 🅰 ഛത്തീസ്ഗഢ് 💜 പ്രധാനമന്ത്രി ആവാസ് യോജനയിൽ അനുവദിച്ച വീടുകൾ ആദ്യമായി നൽകിയ സംസ്ഥാനം 🅰 ഛത്തീസ്ഗഢ് 💜…