
Kerala Devaswom Board Exam Questions Part 4
∎ കൈപ്പത്തിയുടെ പ്രതിഷ്ഠയുള്ള കേരളത്തിലെ ക്ഷേത്രം? കല്ലേക്കുളങ്ങര ഭഗവതിക്ഷേത്രം ∎ ഏത് ക്ഷേത്രത്തിലാണ് കൽപ്പാത്തി രഥോത്സവം നടക്കുന്നത്? വിശ്വനാഥ സ്വാമി ക്ഷേത്രം പാലക്കാട് ∎ അർദ്ധ ബനാറസ് എന്നറിയപ്പെടുന്ന ക്ഷേത്രം ഏതാണ്? കൽപ്പാത്തി ക്ഷേത്രം ∎ 500 വർഷത്തിലേറെ പഴക്കമുള്ള ജൈനക്ഷേത്രം കേറളത്തിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത്? ജൈനിമേട് ജൈനക്ഷേത്രം, ജൈനിമേട് ∎ ജൈനക്ഷേത്രം ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്? കൽപ്പാത്തിപ്പുഴ ∎ തിരുവേഗപ്പുറ ശിവ ശങ്കര നാരായണ മഹാവിഷ്ണുക്ഷേത്രത്തിലെ പ്രത്യേകതകൾ എന്തൊക്കെയാണ്? പരമശിവൻ, പാർവതി…