
Kerala PSC Botany Questions
1.ചുണ്ടൻവള്ളങ്ങളുടെ നിർമാണത്തിനുപയോഗിക്കുന്ന തടി? Ans: ആഞ്ഞിലി 2.പ്രകൃതിയിലെ ശുചീകരണ ജോലിക്കാർ എന്നറിയപ്പെടുന്നത്? Ans: ഫംഗസുകൾ 3.സൂക്ഷ്മജീവികളുടെ അത്ഭതലോകം മൈക്രോസ് കോപ്പിലൂടെ ദർശിച്ച ആദ്യശാസ്ത്രജ്ഞൻ? Ans: ലീവെൻ ഹുക്ക് 4.മണലാരണ്യത്തിൽ വളരുന്ന സസ്യങ്ങൾ എങ്ങനെ അറിയപ്പെടുന്നു? Ans: സീറോഫൈറ്റുകൾ 5.ജലസസ്യങ്ങളെ വിളിക്കുന്നത്? Ans: ഹൈഡ്രോഫൈറ്റുകൾ 6.പൂർണമായും സൂര്യപ്രകാശത്തിൽ വളരുന്ന സസ്യങ്ങൾ? Ans: ഹീലിയോഫൈറ്റുകൾ 7.കാരറ്റിന്റെ നിറത്തിന് കാരണം? Ans: കരോട്ടിൻ 8.ഒരു സസ്യത്തിന്റെ വളർച്ചയ്ക്ക് കാരണമായ ഹോർമോൺ? Ans: ആക്സിൻ 9.സോക്രട്ടീസിനെ വധിക്കാനായി നൽകിയ വിഷസസ്യം? Ans: ഹെംലോക്ക് 10.വിത്തുകളെക്കുറിച്ചുള്ള പഠനം? Ans: കാർപ്പോളജി