
Kerala PSC Questions And Answers
1. പോയിന്റ് കലൈമർ പക്ഷി സങ്കേതം ഏതു സംസ്ഥാനത്താണ്? (A) ഗുജറാത്ത് (B) തമിഴ് നാട് ✔ (C) കർണാടക (D) ഗോവ 2. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ ഉദ്യാനങ്ങൾ ഉള്ള സംസ്ഥാനം; (A) കേരളം (B) മധ്യപ്രദേശ് ✔ (C) ഗോവ (D) ഗുജറാത്ത് 3. അവസാനമായി ഇന്ത്യ വിട്ടുപോയ വിദേശിയർ ആര് (A) ബ്രിട്ടിഷുകാർ (B) പോർച്ചുഗീസുകാർ ✔ (C) ഫ്രഞ്ച് കാർ (D) ഡച്ചുകാർ 4. 1857 ലെ കലാപം അറിയപ്പെടുന്നത്….