
Andhra Pradesh PSC Questions and Answers
🆀 ആന്ധ്ര പ്രദേശ് രൂപം കൊണ്ട വർഷം?1956 നവംബർ 1 🆀 ആന്ധ്രപ്രദേശിൻ്റെ തലസ്ഥാനം?അമരാവതി 🆀 ആന്ധ്രപ്രദേശിലെ ജുഡീഷ്യൽ ക്യാപിറ്റൽ?കുർണൂൽ 🆀 ആന്ധ്ര പ്രദേശിൻ്റെ ലെജിസ്ലേറ്റീവ് ക്യാപിറ്റൽ?അമരാവതി 🆀 ആന്ധ്രപ്രദേശിൻ്റെ എക്സിക്യൂട്ടീവ് ക്യാപിറ്റൽ?വിശാഖപട്ടണം 🆀 ആന്ധ്ര പ്രദേശിലെ പ്രധാന നൃർത്തരൂപം?കുച്ചിപ്പുടി 🆀 പ്രധാന ഭാഷ?തെലുങ്ക് 🆀 ആന്ധ്രപ്രദേശിൻ്റെ സംസ്ഥാന പുഷ്പം?മുല്ല 🆀 ആന്ധ്രപ്രദേശിൻ്റെ സംസ്ഥാന വൃക്ഷം?ആര്യവേപ്പ് 🆀 ആന്ധ്രപ്രദേശിലൂടെ ഒഴുകുന്ന പ്രധാന നദികൾ?കൃഷ്ണഗോദാവരിതുങ്കഭദ്ര 🆀 ആന്ധ്ര സംസ്ഥാനത്തിനായി നിരാഹാരം അനുഷ്ഠിച്ച് ജീവത്യാഗം ചെയ്ത വ്യക്തി ആരാണ്?പോറ്റി ശ്രീരാമലു…