ഭാഷയും വിജ്ഞാനശാഖകളും ചോദ്യോത്തരങ്ങൾ Part 3
1. അഞ്ചുഭാഷകളില്‍ വരികളുള്ള ദേശീയഗാനമുള്ള രാജ്യം?ദക്ഷിണാഫ്രിക്ക 2. ചെവിയെയും അതിനെ ബാധിക്കുന്ന രോഗങ്ങളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?ഓട്ടോളജി 3. ഹിന്ദു-മുസ്ലീം ഐക്യത്തിന്‍റെ ഫലമായി രൂപം കൊണ്ട ഭാഷ?ഉര്‍ദു 4. ഐക്യരാഷ്ട്ര സഭയിലെ ഔദ്യോഗിക ഭാഷകള്‍?6 5. കണ്ണുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?ഒഫ്താല്‍മോളജി 6. ഭാരതീയ ഭാഷകളില്‍ ആദ്യമായി മഹാകാവ്യം രൂപംകൊണ്ടഭാഷ?സംസ്കൃതം 7. നദികളെക്കുറിച്ചുള്ള പഠനം?പോട്ടമോളജി 8. പര്‍വതങ്ങളെക്കുറിച്ചുള്ള പഠനം?ഓറോളജി 9. സയന്‍റിഫിക് മാനേജ്മെന്‍റിന്‍റെ പിതാവ്?ഫ്രെഡറിക് ടെയ്ലര്‍ 10. ആര്‍ക്കിയോളജിയുടെ പിതാവ്?തോമസ് ജെഫേഴ്സണ്‍