അഞ്ചുതെങ്ങ് കലാപം

1. അഞ്ചുതെങ്ങ് കലാപം നടന്ന വര്‍ഷം?
Ans: 1697
2. അഞ്ചുതെങ്ങില്‍ കോട്ട പണിയാനായി ബ്രിട്ടീഷുകാര്‍ക്ക് ഭൂമി അനുവദിച്ചു നല്‍കിയതാര്?
Ans: ആറ്റിങ്ങല്‍ ഉമയമ്മ റാണി
3. അഞ്ചുതെങ്ങ് കലാപത്തിന്റെ മുഖ്യകാരണം?
Ans: കുരുമുളകിന്റെ വ്യാപാരകുത്തക ബ്രിട്ടിഷുകാര്‍ സ്വന്തമാക്കിയത്