
പ്രായം17 നും 21നും ഇടയിലാണോ?; കരസേനയിൽ വനിതകൾക്ക് മിലിറ്ററി പൊലീസാകാം…
ഓൺലൈൻ റജിസ്ട്രേഷൻ മാർച്ച് 15 വരെ. എഴുത്തുപരീക്ഷ (സിഇഇ) ഏപ്രിൽ 17 മുതൽ… അഗ്നിപഥ് പദ്ധതി വഴി കരസേനയിൽ വനിതകൾക്ക് അഗ്നിവീർ (ജിഡി)–വുമൺ മിലിറ്ററി പൊലീസ് ആകാം. ഓൺലൈൻ റജിസ്ട്രേഷൻ മാർച്ച് 15 വരെ. എഴുത്തുപരീക്ഷ (സിഇഇ) ഏപ്രിൽ 17 മുതൽ. തസ്തികയും യോഗ്യതയും: ∙യോഗ്യത: 45% മാർക്കോടെ പത്താം ക്ലാസ് ജയം (ഓരോ വിഷയത്തിനും 33%). സിബിഎസ്ഇ ഉൾപ്പെടെയുള്ള സിലബസുകളിൽ സി2 ഗ്രേഡും ഓരോ വിഷയത്തിലും ഡി ഗ്രേഡും വേണം. … ∙പ്രായം: 17 –21….