
LDC MAIN PREVIOUS QUESTIONS
1. ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനസ്സംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനസ്സംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു ? A) സലിം അലി B) എച്ച്. എൻ കുൻസ്രു C) ഫസൽ അലി ✔ D) കെ. എം. പണിക്കർ 2. ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായം ? A) മാംഗനീസ് വ്യവസായം B) ഇരുമ്പുരുക്ക് വ്യവസായം ✔ C) ചെമ്പ് വ്യവസായം D) ബോക്സൈറ്റ് വ്യവസായം 3. ബ്രിട്ടീഷ് രേഖകളിൽ “കൊട്ടോട്ട് രാജ’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന…